---
title: "ഭരണഘടനയും ഫെഡറലിസവും അട്ടിമറിക്കപ്പെടുമ്പോൾ;തറുവയി മാസ്റ്റർ സ്മാരക വായനശാല പ്രഭാഷണം സംഘടിപ്പിച്ചു."
english_title: "When the constitution and federalism were violated; Taruvai Master memorial librabry organized a lecture newpost"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83748/when-the-constitution-and-federalism- were- violated-taruvai-master-memorial-librabry-organized-a-lecture-newpost "
published_at: "2022-12-06T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f74f31740f_kalleri.jpg"
keywords: []
---

# ഭരണഘടനയും ഫെഡറലിസവും അട്ടിമറിക്കപ്പെടുമ്പോൾ;തറുവയി മാസ്റ്റർ സ്മാരക വായനശാല പ്രഭാഷണം സംഘടിപ്പിച്ചു.

> **Lead Summary:** **കല്ലേരി:**പൊൻമേരിയിലെ തറുവയി മാസ്റ്റർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടനയും ഫെഡറലിസവും അട്ടിമറിക്കപ്പെടുമ്പോൾ എന്ന വിഷയത്തിൽ സി.പി.ഐ.എം വടകര ഏരിയ കമ്മിറ്റി അംഗം കെ.പി. ശ്രീജിത്ത് മാസ്റ്ററാണ് പ്രഭാഷണം നടത്തിയത്.

## Article Content

**കല്ലേരി:**പൊൻമേരിയിലെ തറുവയി മാസ്റ്റർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടനയും ഫെഡറലിസവും അട്ടിമറിക്കപ്പെടുമ്പോൾ എന്ന വിഷയത്തിൽ സി.പി.ഐ.എം വടകര ഏരിയ കമ്മിറ്റി അംഗം കെ.പി. ശ്രീജിത്ത് മാസ്റ്ററാണ് പ്രഭാഷണം നടത്തിയത്.

വാർഡ് മെമ്പർ എൻ.പി.ശ്രീലത അധ്യക്ഷത വഹിച്ച ചടങ്ങിൽ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി.പി.ഐ. എം ലോക്കൽ സെക്രട്ടറി ടി.പി. ദാമോദരൻ സംസാരിച്ചു. വായനശാല പ്രസിഡണ്ട് പി.ചന്ദ്രൻ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83748/when-the-constitution-and-federalism- were- violated-taruvai-master-memorial-librabry-organized-a-lecture-newpost )